ഒരു സൈഡ് ബിസിനസ്
ഒരു സൈഡ് ബിസിനസ്
മുടക്ക് മുതല്‍ ഒന്നും തന്നെ ആവശ്യമില്ല. ദിവസം അര മണിക്കുറില്‍ കൂടുതല്‍ ചെലവഴിക്കെണ്ടതില്ല. വീട്ടിലിരുന്നു സമ്പാദിക്കാം. പ്രവാസികള്‍ക്കും ചെയ്യാം. ഇന്ത്യന്‍ സര്‍കാര്‍ അംഗീകരിച്ച പേയ്മെന്റ് ചാനല്‍ വഴി(PayPal) പണം ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്നു. നിലവില്‍ PayPal അക്കൗണ്ട് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന വിശ്വസയോഗ്യമായ വെബ്സൈറ്റ്
ആവശ്യമായ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കുറച്ചു ക്ഷമ, ദിവസവും കുറച്ചു മിനുട്ടുകള്‍ സമയം.
സൈറ്റിലെ Forum അല്ലെങ്കില്‍ Facebook പേജ് സന്ദര്‍ശിച്ചു members നോട് വിശ്വസനീയതയെ പറ്റിയും മറ്റു സംശയങ്ങളും ചോദിച്ചു ബോധ്യപ്പെടവുന്നതാണ്.
Step 1 :
ഇവിടെ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യുക.http://www.clixsense.com/?r=6949744&c=nikithanotes&p=View_Ads രജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങളുടെ email ID ഉപയോഗിക്കാം.
നിങ്ങള്‍ക്ക് നിലവില്‍ PayPal അക്കൗണ്ട് ഇല്ലെങ്കിലും, നിങ്ങളുടെ ഇമെയില്‍ Payza/PayPal Email എന്ന കോളത്തില്‍ കൊടുക്കാം.
പിന്നീട് ഇതേ ഇമെയില്‍ ID ഉപയോഗിച്ച് PayPal അക്കൗണ്ട്ഉണ്ടാക്കിയാല് മതിയാകും..
ഇനി നിങ്ങളുടെ ഈമെയിലില്‍ വന്നിട്ടുള്ള activation code ല്ചെയ്താല് registration പൂര്‍ത്തിയായി.
Step 2 :
ഇനി നിങ്ങളുടെ username ഉം password ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്താല്‍ ‘ View Advertisement’ എന്ന ഓപ്ഷന് click ചെയ്യുക. ഇപ്പോള്‍ നിങ്ങള്ക് കള്ളികളിലായി advertisements കാണാം.
Step 3 :
ഇനി click ചെയ്താല്‍ advertisement പേജ് ഓപ്പണ്‍ ആയി വരുംഅവിടെ കാണുന്നചിത്രങ്ങളില് പുച്ചക്ക്.clickചെയ്യുക ഓരോ advertisement പേജും മുഴുവന്‍ ലോഡ് ആയി Advertisement validated! എന്ന് കാണിക്കുന്നത് വരെ കാത്തിരിക്കുക.
ഓരോ advertisement click ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലന്‍സില്‍ പണം കൂടുന്നത് കാണാം.
ഇങ്ങനെ $8.00 ആകുമ്പോള്‍ നിങ്ങള്ക് PayPal വഴി പണം പിന്‍വലിക്കാന്‍ സാധിക്കും.
തുടക്കത്തില്‍ പണത്തിന്റെ വരവ് വളരെ പതുക്കെ ആയിരിക്കും, എന്നാല്‍ അത് കണ്ടു ഇത് നിര്‍ത്തുന്നത് മണ്ടത്തരം ആണ്. തുടര്‍ച്ചയായി Advertisement കാണുകയും സൈറ്റിലെ മറ്റു activity കല് ചെയ്യുകയും ചെയ്താല്‍ കുറച്ചു കാലത്തിനു ശേഷം ദിവസം ഏതാനും മിനുട്ടുകള്‍ മാത്രം ചെലവഴിച്ചു നല്ലൊരു വരുമാന മാര്‍ഗം നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും
Paypal അക്കൗണ്ട് തുറക്കാന്‍ പ്രധാനമായും വേണ്ടത് ഒരു ഇ മെയില്‍ ID ആണ്. PAN നമ്പര്‍,മൊബൈല്‍ ഫോണ്‍ നമ്പര്‍ ഇവ കൂടി ഉണ്ടെങ്കില്‍ Paypal അക്കൗണ്ട് തുടങ്ങാം പേര്,അഡ്രസ് ,ഇമെയില്‍ ,പാസ്സ്വേര്‍ഡ്, PAN നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവയൊക്കെ എഴുതി അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഉടനെ ഒരു മെയില്‍ വരും.അത് കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ അക്കൗണ്ട് ആക്റ്റീവ് ആയി. നിങ്ങള്‍ക്ക് PayPal വഴി പണം അയക്കാന്‍ ആരു തല്പര്യപ്പെട്ടാലും അവര്‍ക്ക് കൊടുക്കേണ്ട ഏക വിവരം ഇമെയില്‍ ID മാത്രം ആണ്.അതാണ് നമ്മുടെ PayPal അക്കൗണ്ട്. ഇനി നമ്മുടെ പണം PayPal അക്കൗണ്ട്ല് നിന്ന് പിന്‍വലിക്കുന്നത് എങ്ങിനെ എന്ന് നോക്കാം. PayPal അക്കൗണ്ട്ല് ലോഗ് ഇന്‍ ചെയ്യുക. അവിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൊടുക്കേണ്ട വിഭാഗം നോക്കുക.ബാങ്കിന്റെ പേര്,അക്കൗണ്ട് നമ്പര്‍,NEFT IFSC കോഡ് ഇത്രയും വിവരങ്ങള്‍ നല്‍കുക.NEFT കോഡ് നിങ്ങളുടെ എല്ലാ ചെക്ക് ലീഫിലും ഉണ്ടാകും. ഈ വിവരങ്ങള്‍ കൊടുത്താല്‍ ഉടനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മണി ട്രാന്‍സ്ഫറിനു സജ്ജമാകില്ല.Paypal നിങ്ങള്‍ കൊടുത്ത അക്കൗണ്ട്ലേക്ക് രണ്ടു തവണ പൈസ അയക്കും105 പൈസയോ 110 പൈസയോ ആയിരിക്കും അയക്കുക. ആ പൈസ രണ്ടു തവണ ആയി നിങ്ങളുടെ അക്കൗണ്ട്ല് മൂന്നു നാലു ദിവസത്തിനകം എത്തും. ആ പൈസ കിട്ടിയാല്‍ Paypal അക്കൗണ്ട്ല് ലോഗ് ഇന്‍ ചെയ്തു നിങ്ങള്‍ക്ക് കട്ടിയ പൈസ എത്ര ആണെന്ന് ടൈപ്പ് ചെയ്യുക.അത് ശരി ആണെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് Paypal മണി ട്രാന്‍സ്ഫര്‍ സ്വീകരിക്കാന്‍ സജ്ജമായി. നിങ്ങളുടെ പേര് tally ആകുന്നില്ല എന്ന് പറഞ്ഞു ബാങ്ക്, നിങ്ങളുടെ അക്കൗണ്ട്ലേക്ക് Paypal അയച്ച പൈസ സ്വീകരിക്കാതിരുന്നാല്‍ നിങ്ങള്‍ പിഴ നല്‍കണം.അതു കൊണ്ട് നിങ്ങള്‍ Paypal രെജിസ്ട്രേഷന് ഉപയോഗിക്കുന്ന പേരു ബാങ്ക് അക്കൗണ്ട്ലെ പേര് പോലെ തന്നെ ആകാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ Paypal അക്കൗണ്ട്ല് നിന്ന് ബാങ്കിലേക്ക് അയക്കുന്ന പൈസ 7000 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ ചാര്‍ജ് ഒന്നും ഇല്ല.അതില്‍ കുറവാണെങ്കില്‍ 50 രൂപ വച്ച് നല്‍കണം.